Tuesday, November 13, 2018

a friend - Malaylam language





സുഹൃത്തുക്കള്‍, ഒരു പട്ടിക
 (suhrutthukkal; oru pattika)

ജി. കെ . ചെസ്റ്റെര്‍ട്ടണ്‍


എനിക്കൊരു സുഹൃത്തിനെ അറിയാം, വളരെ നല്ലവളും ശക്തയുമായ ഒരുവള്‍.
ലോകത്തിലേക്കേറ്റവും നല്ല സുഹൃത്ത്.

എനിക്ക് മറ്റൊരു സുഹൃത്തിനെ അറിയാം, മൃദുലവും നിഗൂവുമായ സ്വഭാവമുള്ളവന്‍.
തീര്‍ച്ചയായും അവന്‍ ഈ ലോകത്തിലേക്ക് വച്ചു ഏറ്റവും നല്ല സുഹൃത്ത് തന്നെ.

എനിക്ക് മറ്റൊരു സുഹൃത്തിനെ അറിയാം, നിശ്ശബ്ദനും ആകര്‍ഷണീയനുമായ ഒരുവന്‍
അവനെപ്പോലെ നല്ല മറ്റൊരു സുഹൃത്തിനെ കണ്ടെത്താന്‍ കഴിയില്ല.

എനിക്ക് ഒരു സുഹൃത്തിനെ അറിയാം, ഒരു സമസ്യ പോലെ രഹസ്യം നിറഞ്ഞവള്‍.
എല്ലാത്തിലും വച്ചു നല്ലവളാണ് ആ സുഹൃത്ത്.

എനിക്ക് മറ്റൊരാളെയും അറിയാം. യുക്തിയും ഉത്സാഹവുമുള്ളവള്‍.
എല്ലാവരെക്കാളും മെച്ചമാണ് അവള്‍.

എനിക്ക് മറ്റൊരു സുഹൃത്തുണ്ട്, യൌവ്വനവും വേഗതയും തികഞ്ഞവള്‍
കൂട്ടത്തില്‍ വച്ചു ഏറ്റവും പ്രിയങ്കരിയായ സുഹൃത്ത്.

എനിക്ക് ഇതുപോലെ ഒരുപാടുപേരെ അറിയാം, അവരെല്ലാം ഇതുപോലെ തന്നെയാണ്.



Friends: a list  (by G.K. Chesterton)
 
I know a friend, very strong and good. 
      She is the best friend in the world.
I know another friend, subtle and sensitive. 
      He is certainly the best friend on earth.
I know another friend: very quiet and charming; 
      there is no friend as good as he.
I know another friend, who is enigmatical and secretive; 
      she is the best of all.
I know yet another: who is sensible and enthusiastic; 
       she is much better than the rest.
I know another, who is young and very quick: 
       the most beloved of all friends.
I know a lot more and they are all like that.




Search This Blog